¡Sorpréndeme!

BIGBOSS MALAYALAM | പ്രണയം തുറന്നു പറഞ്ഞു അരിസ്റ്റോ സുരേഷ് |FilmiBEAT Malayalam

2018-08-19 22 Dailymotion


തനിക്ക് പുറത്ത് ഒരു പ്രണയമുണ്ടെന്ന് സുരേഷ് പറഞ്ഞിരിക്കുകയാണ്. അവളെ കുറിച്ച് പുറത്ത് ആരോടും പറയരുതെന്ന് പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയുമില്ല. ചേച്ചി മാത്രമേയുള്ളു. അതിനാല്‍ ഹോസ്റ്റലില്‍ ആണ് താമസിക്കുന്നത്. താന്‍ സിനിമയില്‍ വന്നതിന് ശേഷമാണ് അവളുമായി കൂടുതല്‍ ബന്ധത്തിലാവുന്നത്. അവളെയായിരുന്നു അമ്മയുടെ അടുത്ത് കൊണ്ട് പോയിരുന്നു. അമ്മയും അവളും തമ്മില്‍ ചേരില്ലാത്തത് കൊണ്ടാണ് മാറി നില്‍ക്കുന്നത്, കൂടുതൽ അറിയാൻ കാണൂ , Suresh exposed his love affair to others